സ്റ്റാറ്റസ്
സ്റ്റാറ്റസ്
എടുത്ത് വയ്ക്കണം
ഒര് ഫോട്ടോ
എല്ലാവരുടെ കൂടെയും,
യുക്യമിൽ തന്നെ.
സ്റ്റാറ്റസ്
ആക്കാലോ
മരിച്ചു കഴിയുമ്പോ;
കൂടെ
കുറച്ച് വാക്യങ്ങൾ കൂടി
എന്നും ഓർമയിൽ...
താഴേ
കുറച്ച് ഇമോജികളും
ശുഭം......
Name : BHAVYA SHREE V Hailing from a small town in Kasaragod, Kerala. Presently working as a College Lecturer of English Language and Literature, in the district of Kasaragod. Being a bilingual poet of social and personal realism, under minimalist writing,she hopes and longs for the readers of a better understanding of Marginalized Sections. She is the daughter of VV Vasudevan Nambiar and Bharathi M. She is married to Krishna Kumar and they have a kid as well
Comments
Post a Comment