കടപ്പാട്

 കടപ്പാട്

കടം

എടുത്തും

കൊടുത്തും

ഉണ്ടായതാണ്

എല്ലാ കടപടുകളും

അവസാനം

കടപ്പാട് തീർന്നതും

ഒരു മുഴം കയറിൽ

അറിയോ 

അതും

ഒരു

"കടപ്പാട് "

Comments

Popular Posts